---
title: "കോട്ടൂർ ഫെസ്റ്റിന്‍റെ ഭാഗമായി 2023 ജനുവരി 22ന് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും "
english_title: "A mega medical camp will be held on January 22, 2023 as part of Kotoor Fest"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/90199/A mega medical camp will be held on January 22, 2023 as part of Kotoor Fest"
published_at: "2023-01-14T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c25df30e708_bbbbbbbbb.jpg"
keywords: []
---

# കോട്ടൂർ ഫെസ്റ്റിന്‍റെ ഭാഗമായി 2023 ജനുവരി 22ന് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും 

> **Lead Summary:** കൂട്ടാലിട: കോട്ടൂർ ഫെസ്റ്റിന്‍റെ ഭാഗമായി 2023 ജനുവരി 22ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നീ വിഭാഗത്തിലെ വിദഗ്ദരായ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നു. രജിസ്ട്രേഷൻ അതതു വാർഡുകളിൽ അംഗനവാടി, എഡിഎസ്, ആശാ വർക്കർമാർ എന്നിവര്‍ മുഖേന നടക്കും.കാലത്ത് 9 മണി മുതൽ 1 മണി വരെയാണ് ക്യാമ്പ് നടക്കുക.

## Article Content

കൂട്ടാലിട: കോട്ടൂർ ഫെസ്റ്റിന്‍റെ ഭാഗമായി 2023 ജനുവരി 22ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നീ വിഭാഗത്തിലെ വിദഗ്ദരായ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നു. രജിസ്ട്രേഷൻ അതതു വാർഡുകളിൽ അംഗനവാടി, എഡിഎസ്, ആശാ വർക്കർമാർ എന്നിവര്‍ മുഖേന നടക്കും.കാലത്ത് 9 മണി മുതൽ 1 മണി വരെയാണ് ക്യാമ്പ് നടക്കുക.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/90199/A mega medical camp will be held on January 22, 2023 as part of Kotoor Fest)